5/5 - (2 votes)
Entha Parayya Enna Ippa Cheyya

Entha Parayya Lyrics

Entha Parayya ?
Enna Ippa Cheyya ?
Kripa Ennallate
Enna Parayananne

Yeshu Enne Kandu
Thande Chanku Tannu
Chora Koduth Enne
Thandey Swantham Akki

Ullatu Paranja
Nyan oru Thallipoliyanne
Appante Sneham Enne
Maatti Marichu

Kaiyiliruppu Mosham
Ake Mottam Dosham
Ullilellam Roksham
Ayirun Enne
Yeshuvin Suvishesham
Ullil Vanna Sesham
Papangal Asesham
Mari Poyille

Tattipum Vettieerum
Vritiketta Kuttum
Potakali Vakum
Paranjirunn Enne
Kuttapanayi Mati
Kettipidich Ene
Marvod Anacha Nin
Sneham Orkumbol

എന്താ പറയാ ?
എന്നാ ഇപ്പോ ചെയ്യ ?
കൃപയെന്നല്ലാതെ
എന്നോ പറയാന്നാന്നേ

യേശു എന്നെ കണ്ടു
തൻ്റെ ചങ്കു തന്നു
ചോര കൊടുത്തെന്നെ
തൻ്റെ സ്വന്തമാക്കി

ഉള്ളതു പറഞ്ഞാൽ
ഞാനൊരു തല്ലിപ്പൊളിയാന്നേ
അപ്പൻ്റെ സ്നേഹമെന്നെ
മാറ്റി മറിച്ചു.

കൈയ്യിലിരുപ്പു മോശം
ആകെ മൊത്തം ദോഷം
ഉള്ളിലെല്ലാം രോഷം
ആയിരുന്നെന്നെ
യേശുവിൻ സുവിശേഷം
ഉള്ളിൽ വന്ന ശേഷം
പാപങ്ങൾ അശേഷം
നീങ്ങിപ്പോയല്ലോ

തട്ടിപ്പും വെട്ടിപ്പും
വൃത്തികെട്ട കൂട്ടും
പൊട്ടക്കളി വാക്കും
പറഞ്ഞിരുന്ന എന്നെ
കുട്ടപ്പനായി മാറ്റി
കെട്ടിപ്പിടിച്ചെന്നെ
മാർവ്വോടണച്ച നിൻ
സ്നേഹമോർക്കുമ്പോൾ

Entha Parayya Chords

F
Entha Paraya ?
D
Enna Ippa Cheyya ?
Gm
Krubaya Enallate
C
Enna Parayanne

F
Yeshu Enne Kandu
C
Thande Changu Tannu
F
Chora Koduth Enne
C
Thandey Swantham Akki

Bb
Ullatu Parranjyal
Am
Nyanoru Tallipoliyanne
Gm
Apande Sneham Enne
C
Matti Marichu

Entha Parayya Video

Entha Parayya Song Details

Lyrics By:  Mathew T John